ബരിഞ്ചേനോ ഈലേ
ബാ പൊയലിലേ
ബാനേ-ബാനേ, പാത്തേ
(അയ്യാഏലങ്കാ, യാ ഏലങ്കാ, അയ്യാ ഏലങ്കാ)
പരഞ്ചേ പരഞ്ചേ കൊനുവേലത്ത് എന്നെ
കൊടലോ മലയോ ഭൂമീലിബ്ബയാലൂ
മാനേ നമ്മാണുകാത്തു ലോകിഞ്ചു നേരമായേ
ഈ ബൊള്ളങ്കാത്തു നേരാഞ്ചുയിരാത്തിയേ
സണ്ണബക്കചന്നപ്പാരിഞ്ചോ ഈരാത്തി ദീരത്ത്
സണ്ണബക്കചന്നപ്പാരിഞ്ചോ ഈരാത്തി ദീരത്ത്
ഗദ്ധേ മിഞ്ചിപ്പൂനമ്മാളാണേ
എത്താമാനത്തെ കാത്തതാണേ
ഈർക്കും പൂവോൾക്കും കാവലാണേ
ഓർക്കും ആദിയേ
കണ്ണീർത്തെവി പാകിനാമിലേ
വിജപുനിരുന്താവിലേ പുനുവേ, ഉലകിൻചരിതം തീർത്തെ നാം
ഉയിരിൻ വരിയാലെ എൻ ഇതളേയിലേ ഇലേ പാരൻ മാട്
സണ്ണബക്കചന്നപ്പാരിഞ്ചോ ഈരാത്തി ദീരത്ത്
സണ്ണബക്കചന്നപ്പാരിഞ്ചോ ഈരാത്തി ദീരത്ത്
പരഞ്ചേ പരഞ്ചേ കൊണുവേലത്ത് എന്നെ
കൊടലോ മലയോ ഭൂമീലിബ്ബയാലൂ
മാനേ നമ്മാണുകാത്തു ലോകിഞ്ചു നേരമായേ
ഈ ബൊള്ളങ്കാത്തു നേരാഞ്ചുയിരാത്തിയേ
സണ്ണബക്കചന്നപ്പാരിഞ്ചോ ഈരാത്തി ദീരത്ത്
സണ്ണബക്കചന്നപ്പാരിഞ്ചോ ഈരാത്തി ദീരത്ത്
Jakes Bejoy released Paranje Paranje (From ”Lokah - Chapter 1: Chandra”) on Sun Oct 05 2025.