Olam Up

Dabzee * Track #1 On Sulaikha Manzil OST

The music player is only available for users with at least 1,000 points.

Download "Olam Up"

Album Sulaikha Manzil OST

Olam Up by Dabzee (Ft. Anarkali Marikkar & Jahaan)

Release Date
Sat Apr 22 2023
Performed by
Dabzee
Produced by
Writed by
Dabzee

Olam Up Lyrics

[Chrous: Anarkali Marikkar]

ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില് തേനൊലിക്കണ രാവ്
രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്
മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമൊഞ്ചുള്ള നാള്
ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്

[Verse 1: DABZEE]

രാവോളാണേ, രാവോനാണേ
ഇൻസെന്നോരിൽ നിന്നോരാണേ
ഓരോത്തരും ഓരോ തരം
ആലങ്ങളിൽ നാനാ തരം
തഞ്ചത്തില് താളത്തില് കാനോത്തിന് പാടുന്നൊരു
ഓളത്തില് കൂട്ടായിട്ടാടാനായ് ആളുമ്പോ
ഓളിന്നോ ഓനിന്നൊരു വിത്യാസവുമില്ലെന്നത്
ഇഞ്ഞുള്ളൊരു കാലത്ത് കാണാലോ ബാക്കിള്ളത്

[Chrous: Anarkali Marikkar & DABZEE]

ഏ, ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില് തേനൊലിക്കണ രാവ്
രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്
മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമൊഞ്ചുള്ള നാള്
ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്

[Bridge: Anarkali Marikkar]

തങ്കക്കിനാവല്ലേ, കാനോത്ത് രാവല്ലേ?
മലർമാല ചൂടുന്ന മൊഞ്ചുള്ള നാളല്ലേ?
മാരൻ്റെ ഖൽബീല് പെയ്യുന്ന മയ്യല്ലേ?
മൊഞ്ചേറും ചേലുള്ള സൽക്കാര രാവല്ലേ?

[Verse 3: DABZEE]
ഒരുങ്ങിക്കോളീ, ഒഴുകിക്കോളീ
അലങ്കാരത്തിൽ ആടിക്കോളീ
മഞ്ഞച്ചിട്ട് ചോപ്പിച്ചിട്ട്
ഖൽബിൻ്റുള്ളം വീർപ്പിച്ചോളീ

നിക്കാഹത് പറയുന്നത് സമമെന്നത്, താങ്ങെന്നത്
തലക്കുള്ളില് വെളിവ്ണ്ടേൽ ആലോയ്ച്ചോ ഇഞ്ഞ്ള്ളത്
വാരിൻ്റെ യെല്ലോണ്ടൊരു പട പട പട പടച്ചീണ്ട്
പടച്ചോൻ്റൊരു പടപ്പാണത് മനജാതി മറക്കേണ്ടത്

[Chrous: DABZEE]
ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില് തേനൊലിക്കണ രാവ്
രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്
മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമൊഞ്ചുള്ള നാള്
ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്

[Chrous: Anarkali Marikkar]

ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില് തേനൊലിക്കണ രാവ്
രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്
മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമൊഞ്ചുള്ള നാള്
ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്

Olam Up Q&A

Who wrote Olam Up's ?

Olam Up was written by Dabzee.

Who produced Olam Up's ?

Olam Up was produced by .

When did Dabzee release Olam Up?

Dabzee released Olam Up on Sat Apr 22 2023.

Your Gateway to High-Quality MP3, FLAC and Lyrics
DownloadMP3FLAC.com