[Verse 1: DABZEE]
മാനെ കളി മയിലെ കളി
മലയാള കളി
ഇരുകാലില് നിറയാടണ
തിരുവാതിര കളി
അങ്ങേ തല ഇങ്ങേലൊരു പിടിയാലതു വലി
പണിയാനൊരു പിടിയുണ്ടതു പടി കേറി പിടി
[Chorus: DABZEE]
ചേരി തിരിച്ചതും ചേല ഉരിഞ്ഞതും
കാല പിറാക്കിന്റെ കാവലില
ഓലയുരിഞ്ഞതും കോലം പൊടിഞ്ഞതും
ഊരുവിലക്കിയ കാലത്തിലാ
തെയ് തെയ് തക താനേ
തെയ് തക
തെയ് തെയ് തക താ
[Interlude]
[Verse 2: DABZEE]
മലരെ കളി ഇതിലെ കളി
മുഖധാവിത് കളി
ഇതു താളിലു എയുതാനോരു
വക കൂട്ടി പിടി
ഒരു ചാറ്റല് പിറന്നാലത്
ഒഴിയത്തോരു കുഴി
പല കാതില് പറയാനിത്
കിസ്സായായത് പിടി
[Chorus: DABZEE]
ചേരി തിരിച്ചതും ചേല ഉരിഞ്ഞതും
കാല പിറാക്കിന്റെ കാവലില
ഓലയുരിഞ്ഞതും കോലം പൊടിഞ്ഞതും
ഊരുവിലക്കിയ കാലത്തിലാ
തെയ് തെയ് തക താനേ
തെയ് തക
തെയ് തെയ് തക താ
Kali was written by Dabzee.
Kali was produced by Parimal Shais.